ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്....
Read full story
ബംഗളുരു: 500 രൂപ നല്‍കി ഒരു ദിവസം ജയില്‍പുള്ളിയാവാം. അങ്ങനെ ജയില്‍ ജീവിതം എന്തെന്ന് അറിയാം. ഇതിനായി ജയില്‍ ടൂറിസം എന്ന പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍...
Read full story