ഡൽഹി : പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡൽഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്....
Read full story
ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു
റിപ്പോര്‍ട്ട്

ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് June 1, 2022
കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌(53) സ്റ്റേജില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. 2022 മെയ്‌ 31ന്‌ കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം...
Read full story
കസേരകൊണ്ട് നെറ്റിക്ക് മുറിവേറ്റ വീട്ടമ്മ മരിച്ചു
റിപ്പോര്‍ട്ട്

കസേരകൊണ്ട് നെറ്റിക്ക് മുറിവേറ്റ വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് May 13, 2022
ചേർത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെയുണ്ടായ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വട്ടക്കര തുണ്ടിയിൽ നിവർത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയിൽ താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാൾ മുമ്പാണ്...
Read full story
ന്യൂ ഡല്‍ഹി: മലയാളി ശാസ്ത്രജ്ഞന്‍ ഡോ. റെനോജ് ജെ തയ്യില്‍ (53) കോവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റൂര്‍ക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈട്രോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ. റെനോജ്. ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തില്‍ അംഗമായിരുന്നു....
Read full story
ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് December 7, 2020
കുണ്ടറ: മണ്‍റോതുരുത്തില്‍ ഹോം സ്‌റ്റേ ഉടമ കുത്തേറ്റ് മരിച്ചു.വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്‌റ്റേ ഉടമ മണിലാല്‍ (ലാല്‍ 53) ആണ് മരിച്ചത്. പട്ടം തുരുത്ത് തുപ്പാശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച(6.12.2020) രാത്രി എട്ടരയോടെയാണ് സംഭവം . മണ്‍റോത്തുരുത്ത്...
Read full story