കണ്ണൂർ: കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക്...
Read full story