കണ്ണൂരില്‍ ആറു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കണ്ണൂരില്‍ ആറു വയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് January 6, 2021
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആറു വയസ്സുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ...
Read full story