ഗുവാഹത്തി: മണിപ്പൂരിലെ നോനെ ജില്ലയില്‍ റെയില്‍വേ പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു. നിര്‍മാണ കമ്പനി ജീവനക്കാരുടെയും ഒരു സൈനികന്റെയും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവര്‍ അസമില്‍ നിന്നുള്ളവരാണെന്നും 02/07/22...
Read full story
ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് June 3, 2022
ബംഗളൂരൂ: കര്‍ണാടകയിലെ കാലാബുരാഗിയില്‍ ബസ്സിന് തീപ്പിടിച്ച് ഏഴുപേര്‍ മരിച്ചു. സ്വകാര്യ ബസ് മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ്സിന് തീപ്പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കമലാപുര ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഗോവയില്‍...
Read full story
ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം
റിപ്പോര്‍ട്ട്

ഡൽഹിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം

By ന്യൂസ് ഡെസ്ക് March 12, 2022
ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപൊരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം.മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ 11/03/22 വെളളിയാഴ്ച രാത്രിയിലായിരുന്നു തീ പിടിച്ചത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി....
Read full story
സിസിലി: ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന നാല് റസിഡന്‍ഷ്യല്‍ കെട്ടിട അവശിഷ്ടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സിസിലിയിലെ റാവനുസയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് നൂറോളം പേരെ...
Read full story
കൊല്‍ക്കത്ത: കൊല്‍ക്കത്ത സ്ട്രാന്റ് റോഡിലെ മള്‍ട്ടി സ്‌റ്റോര്‍ ന്യൂ കൊയില ഘട്ട് കെട്ടിടത്തിന്റെ 13ാം നിലയില്‍ തീപ്പിടിത്തമുണ്ടായി ഏഴ് പേര്‍ മരിച്ചു. നാല് ഫയര്‍മാന്‍മാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, 2 റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മരിച്ചത്. 08/03/21 തിങ്കളാഴ്ച...
Read full story
ആലപ്പുഴയിൽ വെള്ളിയാഴ്ച (23/10/2020)  716 പേർക്ക് കൊവിഡ് , മരണം 7
റിപ്പോര്‍ട്ട്

ആലപ്പുഴയിൽ വെള്ളിയാഴ്ച (23/10/2020) 716 പേർക്ക് കൊവിഡ് , മരണം 7

By ന്യൂസ് ഡെസ്ക് October 24, 2020
ആലപ്പുഴ: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. വെള്ളിയാഴ്ച (23/10/2020) 716 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 7983 ആയി. വെള്ളിയാഴ്ച (23/10/2020) രോഗം സ്ഥിരീകരിച്ചതിൽ രണ്ട് പേർ വിദേശത്തു നിന്നും...
Read full story