ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ്‌ മരിച്ചു
റിപ്പോര്‍ട്ട്

ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് October 8, 2021
കാസര്‍കോഡ്‌ : കാസര്‍കോഡ്‌ ചെറുവത്തൂരില്‍ ഏഴുവയസുകാരന്‍ പേവിഷബാധയേറ്റ്‌ മരിച്ചു.ആലന്തട്ട വലിയപോയില്‍ തോമസിന്റെ മകന്‍ ആനന്ദ്‌ ആണ്‌ മരിച്ചത്‌. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ 2021 സെപ്‌തംബര്‍ 13ന്‌ വീടിന്‌ മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ആനന്ദിന്‌ നായുടെ കടിയേറ്റത്‌. മുഖത്താണ്‌ കടിച്ചത്‌. കുട്ടി...
Read full story
ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു.22/03/21 തിങ്കളാഴ്ച രാവിലെ 11 മണിയോടെ സുഭാസ്പള്ളി പ്രദേശത്തായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ പെട്രോള്‍ ബോംബ് സൂക്ഷിച്ചിരുന്ന പൊതിയില്‍ തട്ടിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന ശബ്ദം...
Read full story
തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസ് മറ്റൊരു കേസിനുകൂടി വഴിത്തിരിവാകുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഏഴുവയസുകാരനായ ആര്യനെ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദ് ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ ആര്യന്‍റെ അമ്മ അഞ്ജനയേയും അരുണ്‍ ആനന്ദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു....
Read full story