ഗുവാഹത്തി: ശിവസേന വിമത എം.എല്‍.എമാരുടെ എട്ടു ദിവസത്തെ താമസത്തിനായി ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചിലവഴിച്ചത് 70 ലക്ഷം രൂപ. ഭക്ഷണത്തിനായി ചിലവിട്ടത് 22 ലക്ഷം രൂപ. വിമത എം.എല്‍.എമാര്‍ ഗുവാഹത്തിവിടും മുമ്പ് ബില്ലടച്ചതായും ഹോട്ടല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഹോട്ടലിന്റെ വിവിധ നിലകളിലായി 70...
Read full story