ഹരിപ്പാട്‌: തൃക്കുന്നപ്പുഴ കടല്‍തീരത്ത്‌ 70 വയസ്‌ പ്രായം തോന്നിക്കുന്ന വൃദ്ധന്‍റെ മൃതദേഹം കണ്ടെത്തി. പളളിയാങ്കര പളളിമുക്കിന്‌ സമീപമാണ്‌ മൃതദേഹം കാണപ്പെട്ടത്‌ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 160 സെന്‍റിമീറ്റര്‍ ഉയരം, ഇരുനിറം, ശരീരത്തില്‍ വെളുത്ത പാടുകള്‍എന്നിവയുണ്ട്‌ . കയ്യില്‍...
Read full story