തൃശൂര്‍: കോവിഡ് ബാധിച്ച സെന്‍ട്രല്‍ ജയില്‍ തടവുകാരന് മരിച്ചു. തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ജീവ പര്യന്തം തടവുകാരനായിരുന്ന പുത്തന്‍ വീട്ടില്‍ കൊച്ചുനാരായണന്(76)ആണ് മരിച്ചത്. എറണാകുളം നേരിയമംഗലം പാറവിള സ്വദേശിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സക്കായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ്...
Read full story