കോവിഡ് 19: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച്  7 മരണം
റിപ്പോര്‍ട്ട്

കോവിഡ് 19: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് 7 മരണം

By ന്യൂസ് ഡെസ്ക് March 26, 2020
ലാഹോർ മാർച്ച്‌ 26: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് 7 മരണം. വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസർവീസുകളും പാക്കിസ്ഥാൻ റദ്ദ് ചെയ്തിരുന്നു. രാജ്യത്ത്‌ ലോക്ക് ഡൗൺ ഏർപെടുത്തില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു....
Read full story