വിമുക്തി: വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
അറിയിപ്പുകള്‍

വിമുക്തി: വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

By ന്യൂസ് ഡെസ്ക് December 22, 2021
എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയുമാണ് സമ്മാനം. തയ്യാറാക്കിയ വീഡിയോ...
Read full story