അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വിമുക്തി: വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

December 22, 2021 - 2:55 pm

എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയുമാണ് സമ്മാനം. തയ്യാറാക്കിയ വീഡിയോ ജനുവരി 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495323368.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *