വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു
റിപ്പോര്‍ട്ട്

വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 6, 2022
ന്യൂഡൽഹി: ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ...
Read full story
ബോസ്റ്റണ്‍: അമേരിക്കന്‍ പ്രകൃതി ഗവേഷകനും എഴുത്തുകാരനുമായ പുലിറ്റ്‌സര്‍ എഡ്വേര്‍ഡ് ഒസ്ബോണ്‍ വില്‍സന്‍ (ഇ.ഒ. വില്‍സന്‍-92) അന്തരിച്ചു. ''ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാര്‍വിന്‍'' എന്നും അറിയപ്പെട്ടിരുന്നു. ജീവവര്‍ഗങ്ങളുടെ വംശനാശം ചെറുക്കാന്‍ ഭൂമിയുടെ പകുതി കരയും കടലും സംരക്ഷണമേഖലയാക്കണമെന്ന ''ഹാഫ് എര്‍ത്ത് പ്രോജക്റ്റ്'' എന്ന ആശയം...
Read full story
കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടി തെന്നിവീണ് വയോധികന്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി.എ. ജോര്‍ജ് (92) ആണ് മരിച്ചത്. 08/11/21 തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന്...
Read full story