മധുര : പ്രശസ്തമായ അളങ്കാനെല്ലൂർ ജെല്ലിക്കെട്ടില്‍ കാളകളുടെ കുത്തേറ്റ് 67 പേർക്ക് പരിക്ക്. ജനുവരി 16 ന് രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ജെല്ലിക്കെട്ടില്‍ 989 കാളകളാണ് കളത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ ഏറ്റവും മികച്ച കാളയായി തിരഞ്ഞെടുത്തത്...
Read full story