കാട്ടാനകൾ തമ്മിൽ  ഏറ്റുമുട്ടി ഒരു കൊമ്പൻ  ചെരിഞ്ഞു
റിപ്പോര്‍ട്ട്

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു

By ന്യൂസ് ഡെസ്ക് December 30, 2020
വയനാട് : കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചില്‍ പാതിരി റിസര്‍വില്‍ കുറുക്കന്‍മൂല, തോപ്പാടിക്കൊല്ലി മണല്‍വയല്‍ കോളനിക്ക് സമീപമുള്ള വനത്തിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. 29-12-2020 ചൊവ്വാഴ്ച രാത്രിയാണ് സംഭവം.മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞതെന്ന്...
Read full story