റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു

December 30, 2020 - 6:36 pm

വയനാട് : കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കൊമ്പൻ ചെരിഞ്ഞു.
പുല്‍പ്പള്ളി ചെതലത്ത് റേഞ്ചില്‍ പാതിരി റിസര്‍വില്‍ കുറുക്കന്‍മൂല, തോപ്പാടിക്കൊല്ലി മണല്‍വയല്‍ കോളനിക്ക് സമീപമുള്ള വനത്തിലാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞത്. 29-12-2020 ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പന്‍ ചെരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. മേല്‍ നടപടികള്‍ സ്വീകരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *