എ.കെ. ശര്‍മ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയായേക്കും
റിപ്പോര്‍ട്ട്

എ.കെ. ശര്‍മ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രിയായേക്കും

By ന്യൂസ് ഡെസ്ക് March 21, 2022
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാമത്തെ ബി.ജെ.പി. സര്‍ക്കാര്‍ വെള്ളിയാഴ്ച അധികാരമേല്‍ക്കും. എ.കെ. ശര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണു സൂചന. 20/03/22 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു യു.പി. മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്തത്. 403 അംഗ യു.പി....
Read full story