തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പാര്‍ട്ടി തീരുമാനം മാറില്ലെന്ന് എ വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ മെയ് 18, ചൊവാഴ്ച വിശദീകരിച്ചതാണ്. അവിടെ നിന്ന് കൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം 19/05/21...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അപവാദ പ്രചാരണങ്ങളെ ജനം തള്ളിക്കളയും. സർക്കാരിനെതിരെ സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവിനും വി മുരളീധരനും ഒരേ സ്വരമാണെന്നും വിജരാഘവൻ 16/04/21 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസ്...
Read full story
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് പാർടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്....
Read full story
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും. കിഫ്ബിക്ക് എതിരായ നീക്കം ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ധനമന്ത്രി 03/03/21 ബുധനാഴ്ച പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലുള്ളത് കോമാളികളുടെ കൂട്ടമാണ്. കേരള...
Read full story
കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു നല്‍കിയതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടമെന്നും അതിന് അധികാരത്തിന്റെ സ്വാധീനമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണെന്ന് ഇടതുപക്ഷം ഒരിക്കലും...
Read full story
ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്ന് എ വിജയരാഘവൻ
റിപ്പോര്‍ട്ട്

ഏറ്റവും വലിയ വർഗീയത ന്യൂനപക്ഷ വർഗീയതയെന്ന് എ വിജയരാഘവൻ

By ന്യൂസ് ഡെസ്ക് February 18, 2021
കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയത സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുക്കത്ത് നടന്ന വികസന മുന്നേറ്റ ജാഥയിലാണ് വിജയരാഘവന്റെ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും ഇതിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വിജയരാഘവന്‍...
Read full story
തൃശൂർ : യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇതോടെ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലായി. അവിണിശ്ശേരി പഞ്ചായത്തില്‍ ആകെ ഉള്ള 14 സീറ്റുകളില്‍...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം...
Read full story
മുസ്ലീംലീഗിനെതിരായ പരാമർശം ,  വിജയരാഘവനെ തളളി സി പി എം
റിപ്പോര്‍ട്ട്

മുസ്ലീംലീഗിനെതിരായ പരാമർശം , വിജയരാഘവനെ തളളി സി പി എം

By ന്യൂസ് ഡെസ്ക് February 2, 2021
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തിനെതിരെയുള്ള എ വിജയരാഘവന്റെ പരാമര്‍ശത്തെ കൊള്ളാതെ സിപിഐഎം. വിജയരാഘവന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് സിപിഐഎം വിലയിരുത്തി. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനെ...
Read full story
തിരുവനന്തപുരം : മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ രംഗത്തിറങ്ങിയത് വർഗ്ഗീയ ശക്തികളാണ്. ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും...
Read full story