ചണ്ഡിഗഡ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേ. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യവാരത്തിലാണ് 'എബിപിസി വോട്ടര്‍ സര്‍വേഫോര്‍ പഞ്ചാബ് 2022' ആണ് സര്‍വേ സംഘടിപ്പിച്ചത്. 2017നെ അപേക്ഷിച്ച്...
Read full story
ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ എഎപി
റിപ്പോര്‍ട്ട്

ഗുജറാത്തിലെ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ എഎപി

By ന്യൂസ് ഡെസ്ക് June 15, 2021
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചതാണിത്. പ്പോഴാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. കെജ്രിവാളിന്റെ...
Read full story
ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രി ചേതന്‍ ചൗഹാന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനയും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കോവിഡ് ബാധിച്ചാണ് ചേതന്‍ ചൗഹാന്‍ മരിച്ചത്. ലക്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചേതനെ ഏത് സാഹചര്യത്തിലാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന...
Read full story
ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തി  ആം ആദ്മി പാർട്ടി
റിപ്പോര്‍ട്ട്

ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തി ആം ആദ്മി പാർട്ടി

By ന്യൂസ് ഡെസ്ക് February 11, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയത്തിലേക്ക്. എഴുപത്തിൽ അറുപതിൽ അധികം സീറ്റ് നേടി ആം ആദ്മി പാർട്ടി. ഏഴു സീറ്റുകൾ നേടി ബിജെപി. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക്...
Read full story
ന്യൂഡൽഹി സെപ്റ്റംബര്‍ 19: മുൻ എംപിയും ജാര്‍ഖണ്ഡ് കോൺഗ്രസ് പ്രസിഡന്റുമായ അജോയ് കുമാർ വ്യാഴാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്നു.ഗ്രേതർ കൈലാഷ് എം‌എൽ‌എ സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ള മുതിർന്ന ആം ആദ്മി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. "ഞങ്ങളെപ്പോലുള്ള എല്ലാ സാധാരണക്കാരും മുന്നോട്ട്...
Read full story