തിരൂർ: മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂർ എയൂർ സ്വദേശിയായ 62കാരനിൽ ആണ് രോഗം കണ്ടെത്തിയത്. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് ഫംഗസ് രോഗ ബാധ ഉണ്ടായത്. രോഗബാധ മൂലം അടിയന്തിര ശസ്ത്രക്രിയയിലൂടെ...
Read full story