തിരുവനന്തപുരം: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെയും നിക്ഷേപം നടത്തിയ നിക്ഷേപകരെയും പറ്റിച്ച് പണം തട്ടി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ - ഓപ്പറേറ്റീവ് സോസൈറ്റി വെള്ളറട ശാഖയിലെ പ്രസിഡന്റ് കീഴാറൂർ കുറ്റിയാണിക്കാട്...
Read full story
തൃശൂർ : ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശിയായ അഭിലാഷാണ് ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചതാണെന്ന് കാട്ടി ആത്മഹത്യ കുറിപ്പും ലോഡ്ജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട് രണ്ട്...
Read full story
ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 18, 2021
തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല.പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ...
Read full story
മറയൂര്‍: അച്ചനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഡാലോചന നടത്തിയെന്ന് മകന്‍ അഭിലാഷ്. കഴിഞ്ഞ 5/03/21 വെളളിയാഴ്ചയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തുന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന്‍ അഭിലാഷ്(11)നൊപ്പം പത്തടിപാലത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ...
Read full story
പത്തനംതിട്ട: കോന്നിയില്‍ സൈനീകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. അഭിലാഷിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ നിന്ന് വീട്ടിലെത്തിയത് 9 ദിവസം മുമ്പാണ്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
Read full story
ശാസ്താംകോട്ട: കടംകൊടുത്ത പണം തിരികെചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ശൂരനാട് തെക്ക് ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനുവിനാണ് (35) പരിക്കേറ്റത്. സംഭവത്തില്‍ സുമയ്യ മന്‍സിലില്‍ സുനീര്‍ (30), ആറ്റുത്തറ വടക്കതില്‍ റാഫി (35), അത്തിയിലവിളയില്‍ ഷമീര്‍ (30), പനമൂട്ടില്‍...
Read full story