അബൂദബി | ഭാവിയിലെ ഗതാഗത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ നിരത്തുകളില്‍ 120 ഡ്രൈവറില്ലാ വാഹനങ്ങള്‍ (ഓട്ടോണമസ് വെഹിക്കിള്‍സ്) സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഗതാഗത ശൃംഖല ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അബൂദബി ഗതാഗത വകുപ്പും സംയോജിത ഗതാഗത കേന്ദ്രവും (ഐ ടി സി)...
Read full story
അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി....
Read full story
റിപ്പോര്‍ട്ട്

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

By ന്യൂസ് ഡെസ്ക് January 6, 2026
അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു....
Read full story
അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ്...
Read full story
അബൂദബി| അബൂദബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങൾ ആറ് പേർക്കായി ദാനം ചെയ്തു . രണ്ടാഴ്ച മുമ്പ് അബൂദബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള സിഗ്നലിൽ റോഡ് മുറിച്ചുകടക്കവെ ബാബുരാജനെ ഇലക്ട്രിക് സ്കൂട്ടർ...
Read full story
അബൂദബി: ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക്. യു എ ഇ നിര്‍മിത ബുദ്ധി (AI), ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍സ് സഹമന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയുമായി ഇന്ത്യന്‍ അംബാസഡര്‍ ദീപക്...
Read full story
അബൂദബി|പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഈ വർഷം അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, ആവർത്തിച്ചുള്ള വീഴ്ചകൾ, ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ്...
Read full story
അബൂദബി | അബുദാബി മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്‌കാരത്തിന് (2024) പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാനിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി പ്രൊഫസ്സര്‍...
Read full story
റിപ്പോര്‍ട്ട്

അബൂദബിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് May 20, 2025
അബൂദബി | തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍ (43) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെങ്കിലും സുനീര്‍ ആശുപത്രിയില്‍ പോയില്ലെന്നാണ് വിവരം. മുമ്പ്...
Read full story
റിപ്പോര്‍ട്ട്

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബൂദബിയിൽ

By ന്യൂസ് ഡെസ്ക് May 15, 2025
അബൂദബി | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനായി യു എ ഇ ഒരുങ്ങി.അറബ് ആതിഥ്യ മര്യാദയും ഉന്നത ഡിപ്ലോമാറ്റിക് കൃത്യതയും സമന്വയിപ്പിച്ചുള്ള സ്വീകരണമാണ് ഒരുക്കുന്നത്.അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രത്യേക വി ഐ പി ടെർമിനലിൽ ആരംഭിക്കുന്ന ചടങ്ങുകളിൽ സൈനിക...
Read full story