അബുദാബി: ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് അബുദാബി. ക്വാറന്റീന് ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജൂണ്‍ 23 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തില്‍ വന്നത്. ഓസ്ട്രിയ, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ്, ഇറ്റലി, നോര്‍വേ, സ്വീഡന് എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയില്‍...
Read full story