കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഫെബ്രുവരി 26 വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി. വെറ്റ്‌ലപാ​​​​ലം സ​​​​മാ​​​​ർ​​​​ല​​​​കോ​​​​ട്ട​​​​യി​​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ദ്യം 20 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്. അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല...
Read full story
പത്തനംതിട്ട| വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് പത്തു വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ ജോണ്‍സണ്‍ ഉള്ളന്നൂരിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ഉത്തരവിട്ടു....
Read full story
അ​​​​​ധോ​​​​​ണി (ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്): മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പ് യു​​​​​എ​​​​​സി​​​​​ൽ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​ന​​​​​മി​​​​​ടി​​​​​ച്ച് മ​​​​​രി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി ജാ​​​​​ൻ​​​​​വി ക​​​​​ൺ​​​​​ഡു​​​​​ല​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ തേ​​​​ങ്ങി കു​​​​ടും​​​​ബം. ജാ​​​​​ൻ​​​​​വി​​​​​യു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്ക് ഏ​​​​​ക​​​​​ദേ​​​​​ശം 262 കോ​​​​​ടി​​​​​രൂ​​​​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം വി​​​​​ധി​​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​യു​​​​ദ്ധം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ്...
Read full story
ഷില്ലോങ്|മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് ഖനിക്കുള്ളിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.സംഭവത്തെ...
Read full story
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. ഫെബ്രുവരി 3 ചൊവ്വാഴ്ച രാ​വി​ലെ കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും...
Read full story
കോട്ടയം| കോട്ടയം കറുകച്ചാലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്..കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ആശ്രമപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. തോട്ടില്‍...
Read full story
കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം...
Read full story
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജനുവരി 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്....
Read full story
തൃശൂര്‍ | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് അമ്മ മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്. സംസ്ഥാന പാതയിലെ പുളിങ്കുട്ടത്തുണ്ടായ അപകടത്തില്‍ ചേലക്കോട് കോക്കൂരി വീട്ടില്‍ രേണുക (30) ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച്...
Read full story
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി...
Read full story