സൂര്യപേട്ട് സെപ്റ്റംബര്‍ 26: തെലങ്കാനയില്‍ സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 യാത്രക്കാര്‍ക്ക് പരിക്ക്, നാല് പേര്‍ ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ ദുരാജ്പള്ളിയിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്നും ഹൈദരാബാദിലേക്ക് 45 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സൂര്യപേട്ടിലുള്ള സര്‍ക്കാര്‍...
Read full story