തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് ക​വ​ർ​ച്ച സം​ഘം പി​ടി​യി​ലാ​യ​ത്....
Read full story
മാനന്തവാടി : വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിയ്ക്ക്...
Read full story
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സിൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) പി​ടി​യി​ലാ​യി. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ...
Read full story
കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു

By ന്യൂസ് ഡെസ്ക് February 15, 2026
കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ്...
Read full story
റിപ്പോര്‍ട്ട്

തൃശ്ശൂരില്‍ 34 അംഗ ഗുണ്ടാസംഘം അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് February 12, 2026
തൃശ്ശൂര്‍ | വന്‍ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്ത 34 അംഗ ഗുണ്ടാസംഘത്തെ തൃശ്ശൂരില്‍ പോലീസ് പിടികൂടി. 34 അംഗ സംഘടിത ഗുണ്ടാ സംഘത്തില്‍ (ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ്) കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികളാണ് ഉള്‍പ്പെടുന്നത്....
Read full story
അടൂര്‍ | സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവും ലൈംഗീകാതിക്രമവും കാട്ടിയ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ സ്‌കൂട്ടറിലെത്തിയ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും കൈയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.കിഴക്കേ കല്ലട മതിലകം...
Read full story
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതൽ പേർ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക പാളി കേസിൽ രണ്ട് പേരെയും കട്ടിള പാളി കേസിൽ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. ആകെ നാല് പേരുടെ പങ്കാളിത്തത്തിൽ കൂടുതൽ പരിശോധന...
Read full story
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ഗു​ണ്ടാ പി​രി​വ് ന​ൽ​കാ​തി​രു​ന്ന യു​വ​തി​യെ ഗു​ണ്ടാ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. തി​രു​വ​ല്ല​യി​ൽ സ്പാ ​ജീ​വ​ന​ക്കാ​രി​യെ കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളാ​യ ആ​റു പേ​രും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യാ​ണ് പ​രാ​തി. കാ​പ്പാ കേ​സ് പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും സ്പാ​യി​ലെ​ത്തി 50,000 രൂ​പ...
Read full story