മ​ല​പ്പു​റം: സ്ത്രീ​വേ​ഷം ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ള​മം​ഗ​ലം സ്വ​ദേ​ശി സാ​ക്കി​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ജനുവരി 30 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്രതി പോ​ലീ​സ് പി​ടി​യിലായി എ​സ്ഐ​ആ​ർ ഫോ​മി​ലെ...
Read full story
കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വി​ലെ സ്ഥാ​പ​ന​ത്തി​ൽ 26കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ എ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി ഇ​ന്‍റെ​ർ​നെ​റ്റി​ൽ തെ​ര​യാ​നാ​യി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഭ​വ​ദി​വ​സം വൈ​ശാ​ഖ​ൻ യു​വ​തി​യെ...
Read full story
തിരുവനന്തപുരം | അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു.അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. . പിടിയിലായ പ്രതിയെ പൂന്തുറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണനെ ഇന്ന് (25.01.2026)കോടതിയില്‍...
Read full story
ഇം​​​​​ഫാ​​​​​ല്‍: മ​​​​​ണി​​​​​പ്പുരി​​​​​ലെ ചു​​​​​രാ​​​​​ച​​​​​ന്ദ്പു​​​​​രി​​​​​ല്‍ കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍പ്പെ​​​​​ട്ട ഭാ​​​​​ര്യ​​​​​‌​​​​​ക്കൊ​​​​​പ്പം താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന മെ​​​​​യ്‌​​​​​തെയ് യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​ സംഭവം ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ഐ​​​​​എ) അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്നു ഗ​​​​​വ​​​​​ര്‍ണ​​​​​ര്‍ അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ ബ​​​​​ല്ല. പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സും കേ​​​​​ന്ദ്ര​​​​​സേ​​​​​ന​​​​​യും സം​​​​​യു​​​​​ക്ത​​​​​ തെര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു. ഋ​​​​​​​​ഷി​​​​​​​​കാ​​​​​​​​ന്തി​​​​​​​​നെ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നെ​​​​​​​​ത്തി​​​​​​​​യ...
Read full story
. പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം റോഡിൽ മദ്യലഹരിയിൽ കാപ്പ കേസ് പ്രതിയുടെ പരാക്രമം. വലമ്പൂർ സ്വദേശികളായ രണ്ടുപേർക്ക് ചില്ലുകൊണ്ട് കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. കാപ്പ കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത് അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ പ​ള്ളം അ​ബു മ​ൻ​സി​ലി​ൽ അ​ബു​താ​ഹി​ർ (30) കൊ​ഞ്ചി​റ പാ​റ​പ്പൊ​റ്റ ല​ക്ഷ്മി ഭ​വ​നി​ൽ മി​ഥു​ൻ (31) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണും സം​ഘ​വും പി​ടി​കൂ​ടി​യ​ത്....
Read full story
പത്തനംതിട്ട | ബലാത്സംഗ കേസിലെ പ്രതിയെ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. 2012 ൽ ചിറ്റാർ സ്റ്റേഷനിൽ രജിസ്ററർ ചെയ്ത കേസിൽ ചിറ്റാർ മീൻകുഴി ശാന്തിഭവനത്തിൽ കുട്ടൻ എന്ന് വിളിക്കുന്ന സുജിത്(37)നെയാണ് പത്തനംതിട്ട...
Read full story
കോട്ടയം| കോട്ടയത്ത് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരുക്കേല്‍പ്പിച്ച യാത്രക്കാരന്‍ പിടിയിലായി. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് മലബാര്‍ എക്സ്പ്രസിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ പരുക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പോലീസ്...
Read full story
തിരുവനന്തപുരം | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ( ഡിസംബർ 30)അറസ്റ്റിലായ മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം. സി എസ് ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ സുധീര്‍ എന്നിവര്‍ക്കടക്കമാണ് വറൂട് സെഷന്‍സ് കോടതി...
Read full story
ചിറ്റാര്‍ | വര്‍ഷങ്ങളോളമായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന്‍ മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി (50) ആണ് അറസ്റ്റിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം...
Read full story