ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക്...
Read full story