തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. അയൽക്കൂട്ട സമിതികൾ...
Read full story
പത്തനംതിട്ട: ദൈനംദിന ജീവിതത്തില്‍ കൃഷിയുടെയും കൃഷിക്കാരുടെയും പ്രാധാന്യം മനസിലാക്കി ഉദ്യോഗസ്ഥര്‍ സമീപനമെടുക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൃഷി ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ തരിശ് നിലങ്ങള്‍ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനു...
Read full story
*മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുതിരുവനന്തപുരം: 2023 ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയൽ...
Read full story
തിരുവനന്തപുരം: നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം, സാമ്പിൾ ടെസ്റ്റ് ആന്റ് റിസൾട്ട് മാനേജ്‌മെന്റ്, സമ്പർക്ക പരിശോധന, രോഗ ബാധിതർക്കായുള്ള യാത്ര...
Read full story
എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ ജില്ലയിലാകെ നൽകിയത് 9318 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്സ് ' എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്സിൻ നൽകിയത്. 35 വാക്സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി...
Read full story
എറണാകുളം: അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി
റിപ്പോര്‍ട്ട്

എറണാകുളം: അതിഥിത്തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകി

By ന്യൂസ് ഡെസ്ക് July 5, 2021
എറണാകുളം: കുന്നത്തുനാട് മേഖലയിലെ അതിഥിതൊഴിലാളികൾക്കായി ജില്ലാ ഭരണക്കൂടത്തിന്റെ  നേതൃത്വത്തിൽ, തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ  കുന്നത്തുനാട്ടിൽ നടന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ്  പി.വി. ശ്രീനിജൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ  ദിവസങ്ങളിലായി കളമശ്ശേരി, ആലുവ -എരുമത്തല, പെരുമ്പാവൂർ,...
Read full story
കാസർഗോഡ്: കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പിനൊപ്പം കൈ കോര്‍ത്ത് സാമൂഹ്യ നീതി വകുപ്പും. ജില്ലയിലെ 14 വൃദ്ധമന്ദിരങ്ങളിലും അഞ്ച് മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇവിടങ്ങളിലെ അന്തേവാസികളായ 886 പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. ഒപ്പം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള...
Read full story
തിരുവനന്തപുരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.കോവിഡ് മഹാമാരിയുടെയും മഴക്കാലജന്യ പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിനുള്ള...
Read full story
മലപ്പുറം: ജില്ലയിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി. കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ്‌ കാലത്തെ ദുരിതാശ്വസ പ്രവർത്തനങ്ങളും കാലവർഷ മുന്നൊരുക്കങ്ങളും വിശകലനം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ...
Read full story
കേരളത്തിലെ ജൽ ജീവൻ ദൗത്യത്തിന്റെ  ആസൂത്രണവും നിർവ്വഹണവും സംബന്ധിച്ച വാർഷിക കർമപദ്ധതി അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2021-2022 സാമ്പത്തിക വർഷത്തെ പദ്ധതി   നിർവ്വഹണത്തിന്റെ രൂപരേഖ  വീഡിയോ കോൺഫറൻസിംഗിലൂടെ ദേശീയ സമിതിയ്ക്ക് മുമ്പാകെ ചുമതലപ്പെട്ട സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ വിശദീകരിച്ചു .കേരളത്തിൽ...
Read full story