ചെന്നൈ: നടൻ മാധവന്റെ മകന്‍ വേദാന്ത് നീന്തല്‍ താരമാണ്. ഇതിനകം നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ വേദാന്ത് മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലെ നീന്തലില്‍ അഞ്ച് സ്വര്‍ണമാണ് സ്വന്തമാക്കിയത്.മകന്റെ പുതിയ നേട്ടത്തില്‍ അഭിമാനവും ആഹ്ലാദവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാധവന്‍. ഇന്‍സ്റ്റഗ്രാമില്‍...
Read full story