ആലപ്പുഴ: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 03/04/21 ശനിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനെതിരെ വൈദ്യുതി കരാര്‍ അഴിമതി ആരോപണം ചെന്നിത്തല ആവര്‍ത്തിച്ചു. അദാനിക്ക് കൊള്ളയടിക്കാനുള്ള...
Read full story
ന്യൂഡൽഹി: പ്രക്ഷോഭം കോർപ്പറേറ്റുകൾക്കെതിരെ കൂടിയാക്കാൻ കർഷകർ തീരുമാനിച്ചതോടെ ഭക്ഷ്യ സംഭരണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തു വന്നു. തങ്ങൾ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങള്‍ക്ക് വില ഈടാക്കാറില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. 'ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി...
Read full story
തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. വിമാനത്താവളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ല്‍ പൊ​തു​താ​ത്പ​ര്യം...
Read full story
കൊച്ചി : തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയുടെ സര്‍ക്കാര്‍ പ്രഥമിക വാദം പൂര്‍ത്തിയായി. എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് ക്വാട്ട് ചെയ്ത തുകക്ക് ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. എയര്‍പോര്‍ട്ടിന്റെ നടത്തിപ്പില്‍...
Read full story
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടി സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി . സംസ്ഥാന സർക്കാരിൻറെ ഹർജി ഫയലിൽ സ്വീകരിച്ചു. സെപ്തംബർ പതിനഞ്ചാം തീയതി വിശദമായ വാദം കേള്‍ക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻറെ അവകാശവാദവും അനുബന്ധരേഖകളും...
Read full story
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ കേരളം ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രതീകരണവുമായി വ്യോമയാന മന്ത്രി ഹര്‍ദീപ്‌ സിംഗ്‌പുരി. അദാനിയുമായുളള കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പണം തിരികെ നല്‍കേണ്ടി വരുമെന്നും ഹര്‍ദീപ്‌ സിംഗ്‌പുരി പറഞ്ഞു സ്വകാര്യവല്‍ക്കരണത്തിന്‌ കേരളം എതിരായിരുന്നുവെങ്കില്‍ പിന്നെയെന്തിനാണ്‌ ലേലത്തില്‍ പങ്കെടുത്തതെന്നും പുരി...
Read full story
തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യ കമ്പനിയായ അദാനി ഗ്രൂപ്പിന് അന്‍പത് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുവാനാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വിമാനത്താവള നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. സര്‍ക്കാര്‍ കമ്പനി രൂപീകരിച്ച് വിമാനത്താവളം നടത്തുവാനായിരുന്നു കേരളത്തിന്റെ നീക്കം. കേന്ദ്ര നടപടിയോട്...
Read full story