മുംബൈ: ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ക്കിടെയും ആഭ്യന്തര വിപണിയില്‍ നേരിയ മുന്നേറ്റം. പ്രധാന സൂചികകളായ ബി.എസ്.ഇ. സെന്‍സെക്‌സ് 142 പോയിന്റ് ഉയര്‍ന്ന് 60,806 ലും നിഫ്റ്റി 50 സൂചിക 22 പോയിന്റ് ഉയര്‍ന്ന് 17,894 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, അദാനി...
Read full story