ഇന്ത്യൻ ഭരണഘടയുടെ അനുച്ഛേദം 224, ഉപവാക്യം 1 ന് കീഴിലുള്ള അധികാരം ഉപയോഗപ്പെടുത്തി, രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ശ്രീ മുഹമ്മദ് ഗൗസ് ഷുക്കൂരെ കമലിനെ കർണാടക ഹൈ കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ചു. ഇതിന്മേലുള്ള ഉത്തരവ് നീതി വകുപ്പ്, കേന്ദ്ര നീതി-ന്യായ...
Read full story