കാറിന് തീ പിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
റിപ്പോര്‍ട്ട്

കാറിന് തീ പിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

By ന്യൂസ് ഡെസ്ക് September 13, 2023
അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂർ നിരപ്പേൽ നിസാമുദീൻറെ 2013 മോഡൽ ഫോർഡ് കാറിനാണ് തീ പിടിച്ചത്. 2023 സെപ്തംബർ...
Read full story
സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു
റിപ്പോര്‍ട്ട്

സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് July 31, 2023
അടിമാലി : ഇടുക്കി അടിമാലിയിൽ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പിൽ മാത്യു ഔസേഫ് ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റത്തിനെ തുടർന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 2023 ജൂലൈ 28 വെള്ളിയാഴ്ചയാണ്...
Read full story
ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
റിപ്പോര്‍ട്ട്

ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് July 7, 2023
അടിമാലി : ∙ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്മുടി പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിയായിരുന്നു. 2023 ജൂലൈ 2 ഞായറാഴ്ചയാണു വീട്ടിലെത്തിയത്. സംസ്കാരം നടത്തി. തൃശൂർ ആയുർവേദ...
Read full story
അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481
തൊഴിലവസരങ്ങള്‍

By ന്യൂസ് ഡെസ്ക് May 31, 2023
അടിമാലി ∙ വൈദികനെന്നു വിശ്വസിപ്പിച്ചു തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) അറസ്റ്റിൽ. വ്യവസായിയെ വൈദികനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച തൊടുപുഴ അരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമളിനെ (38)...
Read full story
ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു
റിപ്പോര്‍ട്ട്

ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 2, 2023
രാജകുമാരി: ചെമ്മണ്ണാര്‍- ഗ്യാപ് റോഡില്‍ ബൈസണ്‍വാലി പഞ്ചായത്തിലെ കാക്കാകടക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ ഷെന്‍സ്(36) ആണ് മരിച്ചത്. ഷെന്‍സിന്റെ ഭാര്യ സഞ്ജുവിന് ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ദമ്പതികള്‍ മൂന്നാര്‍ പോയ ശേഷം ഗ്യാപ്...
Read full story
അടിമാലി: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടുകയറി വെട്ടി. പ്രതിയെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പഞ്ചായത്തിലെ മാങ്ങാപ്പാറ തേക്കനാംകുന്നേല്‍ സിബി (46), ഭാര്യ ജയ (40), മാതാവ് ശോഭന (70) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍...
Read full story
തൃശൂര്‍: കാര്‍ ഓടിക്കാനെന്നു പറഞ്ഞ് എറണാകുളത്തുനിന്നു ഡ്രൈവറെ വിളിച്ചുവരുത്തി ദേഹോപദ്രവമേല്‍പിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ആലത്തേയില്‍ വീട്ടില്‍ മുബഷീര്‍ (30), ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (36) എന്നിവരെയാണ് ഗുരുവായൂര്‍...
Read full story
അടിമാലി: എണ്‍പതടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തൂവല്‍ സ്വദേശി കണ്ണംകര ജയനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.വെള്ളത്തൂവല്‍ കെ.എസ്.ഇ.ബി. കോളനിക്കു സമീപത്തെ പുരയിടത്തില്‍ മെഷീന്‍ ഉപയോഗിച്ച്...
Read full story
അടിമാലി: ഇടുക്കി അടിമാലിയില്‍ സുഹൃത്തു നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. കീരിത്തോട് മാടപ്പറമ്പില്‍ മനു (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ (40), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കു മദ്യം നല്‍കിയ സുഹൃത്ത് സുധേഷിനെ...
Read full story