അടിമാലി:  ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്.  അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ കർണൻ, വാക്ക് തര്‍ക്കത്തിനിടെ തന്റെ...
Read full story
അടിമാലി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി ലക്ഷ്മി ഭവനില്‍ സുധാകരന്‍ നായരെയാണ് (55) അറസ്റ്റ് ചെയ്തത്. 6- ന് രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്നും രണ്ട്...
Read full story
അടിമാലി :വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹപാഠികൾക്ക് മർദനം. കൊല്ലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ കുട്ടികൾക്കാണ് മർദനമേറ്റത്. അടിമാലിയിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഡ്രൈവർ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. മർദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ...
Read full story
അടിമാലി: റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ കണ്ണിയെന്നാരോപിച്ചു വനപാലകര്‍ അറസ്റ്റ് ചെയ്തു മുമ്പു ജയിലിലടച്ച ഓട്ടോ ഡ്രൈവറായ വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായിരുന്ന വാളറ സ്വദേശി ക്ലീറ്റസ് മാത്യു(59) ആണ് വിഷംകഴിച്ചു ഗുരുതരാവസ്ഥയിലായത്. തന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ...
Read full story
അടിമാലി: നേര്യമംഗലം കുളമാംകുഴിയിലെ റിസര്‍വ് വനത്തില്‍ നിന്ന് വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ മൂന്നുപേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കുളമാംകുഴി സ്വദേശികളായരാജീവ് (കുഞ്ഞുമോന്‍ 39), വാളറ പുളിഞ്ചോട്ടില്‍ ലൈജു മത്തായി (34), മടത്തേടത്ത്...
Read full story
കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് October 28, 2022
അടിമാലി: എസ്‌റ്റേറ്റില്‍ വേലി കെട്ടുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദര്‍ശന്‍ (27)ആണ് മരിച്ചത്. ഇരട്ടയാര്‍ സ്വദേശി ബര്‍ന്നബാസിനാണു പരുക്കേറ്റത്.പീച്ചാട് കൈനഗിരിയിലെ സെന്റ് തോമസ് എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഇന്നലെ രാവിലെ 10 നാണ് സംഭവം. കാട്ടാനയെ...
Read full story
പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍
റിപ്പോര്‍ട്ട്

പള്ളിയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് October 27, 2022
അടിമാലി: മുക്കുടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ മുറി കുത്തിതുറന്ന് വാര്‍പ്പ് ഉള്‍പ്പെടെയുള്ള സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആനച്ചാല്‍ ഈട്ടിസിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍-40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ. സജി എന്‍. പോളിന്റെ നേതൃത്വത്തില്‍...
Read full story
അടിമാലി: കൃഷിയിടത്തിലേക്ക് പോകവേ ആക്രമിക്കാനെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 2022 സെപ്തംബർ 3 ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിരുന്നു. പത്തുവയസ്സ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ...
Read full story
അടിമാലി: ഇടുക്കി അടിമാലിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒരാൾക്കേ പങ്കുള്ളുവെന്ന് പോലീസ്. ബൈക്കോടിച്ച ചെങ്കുളം സ്വദേശി നാലാനിക്കൽ‍ ജിമ്മിയെ റിമാൻഡ് ചെയ്തു. ജിമ്മി വഴിയിൽ ഉപേക്ഷിച്ച ചന്ദ്രൻ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ...
Read full story
മരത്തിൽനിന്ന്  വീണ് തൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് April 27, 2022
നെടുങ്കണ്ടം: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. തിങ്കൾക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ്(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലത്തിന് തണലൊരുക്കുന്നതിനായി മരത്തിൽ കയറിയത്. ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ സുരക്ഷക്കായി ദേഹത്ത് കെട്ടിയിരുന്ന കയർ...
Read full story