സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പോ​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​നാ​ട് സ്വ​ദേ​ശി ര​ജീ​വി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ൻ പോ​യ​താ​യി​രു​ന്നു ര​ജീ​വ്. ഏ​റെ നേ​രം...
Read full story
മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര...
Read full story
കോഴിക്കോട്| കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം. അപകടത്തില്‍ മൂന്ന് പേര്‍മരിച്ചു.ബീച്ച് റോഡിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഗാമ ട്രേഡേഴ്‌സിലെ...
Read full story
റിപ്പോര്‍ട്ട്

കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 14, 2026
കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവകി 13 ന് രാവിലെ 11നായിരുന്നു സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ...
Read full story
തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. പ​ട​ക്കം കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​യാ​യ ആ​ന​ക്കു​ഴി സ്വ​ദേ​ശി സ​ജി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ തീ​പ്പോ​രി​യാ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​ത് ഫെബ്രുവരി 5 വ്യാഴാഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സംഭവം....
Read full story
തി​രു​വ​ന​ന്ത​പു​രം: വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ ജി​എ​സ് ഭ​വ​നി​ൽ ഗോ​പി​യു​ടെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൻ ജി.​എ​സ്. സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ജനുവരി 31ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് നേ​ര​ത്തെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ...
Read full story
ന്യൂഡല്‍ഹി |വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു, തല തല്ലിത്തകര്‍ത്ത് ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി. 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കും...
Read full story
ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24) എന്ന പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ഭർത്താവ് അങ്കുർ ....
Read full story
മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ...
Read full story
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജനുവരി 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്....
Read full story