പത്തനംതിട്ട | ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരുന്ന കാലത്താണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നല്‍കുന്ന നീക്കത്തിനാണ് മുഖ്യമന്ത്രി...
Read full story
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്....
Read full story
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജനുവരി 5 തി​ങ്ക​ളാ​ഴ്ച രാ​ത്രി യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലാണ് ക​ണ്ടെ​ത്തിയത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 15 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ക​ത്രി​ക...
Read full story
കൊച്ചി | കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയിലേക്ക് ചേക്കേറി. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയില്‍ എത്തിയിരിക്കുന്നത്. നവംബർ 8 ന് രാവിലെ പതിനൊന്നോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച്...
Read full story
റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു...
Read full story
റിപ്പോര്‍ട്ട്

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

By ന്യൂസ് ഡെസ്ക് September 19, 2025
തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുക യായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക്...
Read full story
കട്ടപ്പന | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി...
Read full story
റിപ്പോര്‍ട്ട്

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു

By ന്യൂസ് ഡെസ്ക് July 4, 2025
കൊല്ലം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യനില തൃപ്തികരമായതോടെയാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ബിന്ദു എന്ന സ്ത്രീയുടെ മരണത്തിനിടയാക്കിയ കോട്ടയം മെഡിക്കല്‍ കോളജിലെ തകര്‍ന്ന കെട്ടിടം സന്ദര്‍ശിച്ച് തിരുവനന്തപുരത്തേക്ക്...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് June 20, 2025
കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
Read full story
കട്ടപ്പന: ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി സ്വീകരിച്ചു. വഖഫ് വിഷയത്തിൽ...
Read full story