സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം
റിപ്പോര്‍ട്ട്

സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം

By ന്യൂസ് ഡെസ്ക് August 11, 2022
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും ആട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം  മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍...
Read full story
പത്തനംതിട്ട: നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും ഓണ്‍ലൈന്‍ സേവനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. നഗരസഭയിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും....
Read full story
പത്തനംതിട്ട: നഗരത്തെ സമയബന്ധിതമായി സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ക്രമീകരിക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ  നിര്‍ദ്ദേശാനുസരണം ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ...
Read full story