ഡല്‍ഹി: സംസ്ഥാന സർക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കാലതാമസം ഉള്‍പ്പടെയുളള കാ ര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. പരാതി നല്‍കാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. എട്ടുവർഷത്തോളം എന്ത്...
Read full story
കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്ണരാജിനെതിരെ കേസെടുത്തു. മതനിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് ആണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസ്. കൃഷ്ണരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ...
Read full story
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വപ്ന ഇഡി ഓഫീസിൽ ഹാജരായത്. രാവിലെ കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച...
Read full story
കൊച്ചി: മീഡിയ വണ്‍ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും മീഡിയ വണ്ണിന് സംപ്രേക്ഷണാനുമതി നിഷേധിച്ചതിനുള്ള കാരണങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. രഹസ്യാന്വേഷണ...
Read full story
പീരുമേട്: വക്കീൽ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പീരുമേട് ബാറിലെ അഭിഭാഷകന്‍ ആര്‍. പ്രശാന്തിനാണ് കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നത്. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി...
Read full story
ചെന്നൈ : മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് വയോധികനായ പിതാവ്. കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 8 പേര്‍...
Read full story
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. മാനന്തവാടി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയിലാണ് 13/08/21 വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ്...
Read full story
കേന്ദ്രമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു
റിപ്പോര്‍ട്ട്

കേന്ദ്രമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു

By ന്യൂസ് ഡെസ്ക് July 12, 2021
ന്യൂഡല്‍ഹി: കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സഹമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു. പതിനേഴാം ലോകസഭയിലെ ഹരിയാനയിലെ ഗുഡ്ഗാവ് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സിംഗ് നേരത്തെ ആസൂത്രണ കാര്യ മന്ത്രാലയത്തിന്റെയും സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ...
Read full story
ബംഗളുരു: അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില്‍ മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും 19/05/21 ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത 24/05/21 തിങ്കളാഴ്ച...
Read full story