കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും സന്ദീപ് നായരുടെ അഭിഭാഷകയുമായ പി വി വിജയം. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക ചൊവ്വാഴ്ച(30/03/21)...
Read full story
ന്യൂഡല്‍ഹി: തനിച്ച് കാറോടിച്ചു പോകുമ്പോള്‍ മാസ്‌ക്ക് ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴയിട്ട പോലീസ് നടപടിയ്‌ക്കെതിരേ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. 17-09-2020, വ്യാഴാഴ്ച ജസ്റ്റീസ് നവീന്‍ ചാവ്ളയുടെ സിങ്കിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഡല്‍ഹി പൊലീസിനെതിരെ ഹൈക്കോടതിയെ...
Read full story
രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍ ധരിച്ചായിരുന്നു ഒണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്. 'കക്ഷികള്‍ക്ക്...
Read full story
നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി
റിപ്പോര്‍ട്ട്

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി

By ന്യൂസ് ഡെസ്ക് February 12, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 12: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ് ലില്ലി തോമസ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിയിരുന്നു. നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 3: അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഇന്നലെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജം ഇയ്യത്തുല്‍ ഉലുമ...
Read full story
യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
റിപ്പോര്‍ട്ട്

യുപി മീററ്റിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

By ന്യൂസ് ഡെസ്ക് October 19, 2019
മീററ്റ് ഒക്ടോബർ 19: ഉത്തർപ്രദേശിൽ ജില്ലയിലെ മെഡിക്കൽ ഏരിയയിൽ വ്യക്തിപരമായ ശത്രുത ആരോപിച്ച് അഭിഭാഷകനെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 21.00 മണിയോടെ കമലാപൂർ നിവാസിയായ മുകേഷ് ശർമ തന്റെ വീടിന് പുറത്ത് നടക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് സൂപ്രണ്ട്...
Read full story