ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം
റിപ്പോര്‍ട്ട്

ഇഎംസിസി ഡയറക്ടരുടെ ആസ്തി 10000 രൂപ മാത്രം

By ന്യൂസ് ഡെസ്ക് March 29, 2021
കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട 4000കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ച ഇഎംസിസി മാനേജിങ് ഡയറക്ടറുടെ കൈവശം 10000 രൂപ മാത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം. കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥികൂടിയായ ഷിജുഎം വര്‍ഗീസിന്റെ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍....
Read full story
തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഖേദപ്രകടനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും അദ്ദേഹം 28/03/21 ഞായറാഴ്ച പറഞ്ഞു. ശബരിമല വിഷയം കോടതിയ്ക്ക്...
Read full story
കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​​ കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന്​ വിവരാവകാശ രേഖ. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രൻ തെരഞ്ഞെടുപ്പ്​ കമീഷന്​ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ ബിരുദം നേടിയെന്നാണ്​ അവകാശപ്പെടുന്നത്​. 1987-90 ബാച്ചിൽ സാമൂതിരി...
Read full story
കൊച്ചി: ഭൂപരിഷ്കരണ നിയമത്തിലെ ചട്ടം ലംഘിച്ചതിന് പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസെടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി 12/03/21 വെള്ളിയാഴ്ച ആവശ്യപ്പെട്ടു. എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15...
Read full story
കൊച്ചി: താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് 12/03/21 വെള്ളിയാഴ്ച കോടതി സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍...
Read full story
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുളള തരത്തില്‍ സുരക്ഷിതമാണെന്ന്‌ കേന്ദ്ര ജലകമ്മീഷന്‍ സുപ്രീം കോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ മേല്‍നോട്ട സമിതി ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒളിച്ചോടുന്നുവെന്നാരോപിച്ച്‌ കോതമംഗലം സ്വദേശികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇവരുടെ...
Read full story
കൊച്ചി: വിവാദമായ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ കസ്റ്റംസ് വ്യക്തമാക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്.മുഖ്യമന്ത്രിയും സ്പീക്കറും...
Read full story