ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വ്യോമ ഗതാഗത മേഖലയിലെ കൂടുതൽ സഹകരണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം,...
Read full story