റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനില്‍ പോളിയോ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന

November 9, 2021 - 10:02 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന. 2018 മുതല്‍ അഫ്ഗാനില്‍ നിര്‍ത്തിവച്ച് പോളിയെ വാക്സിനേഷനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലെ കുട്ടികള്‍ക്കുള്ള ഏജന്‍സിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്നത്. മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്സിനേഷന്‍ നടത്തുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കാബൂള്‍ സര്‍ക്കാറിന്റെ സഹായത്തോടെയാണ് പ്രതിരോധ മരുന്ന കുത്തിവയ്പ്പും തുള്ളിമരുന്ന് വിതരണവും നടത്തുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *