കൊച്ചി: ടി.പി വധക്കേസ് പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യനിലപാട് സ്വീകരിച്ചതുപോലെ പോലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണു കൊടി...
Read full story