​ശാ​സ്താം​കോ​ട്ട: കൊ​ല്ല​ത്ത് ശ്വാ​സം​മു​ട്ട​ലി​ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ കു​ത്തി​വ​ച്ച​തായി പരാതി .ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു 18കാ​രി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സ്...
Read full story
ന്യൂഡൽഹി | ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക,...
Read full story
​ തി​രു​വ​ന​ന്ത​പു​രം: നാ​ല് മാ​സം മു​മ്പ് ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി സ​ർ​വീ​സ് നടത്തിയിരുന്ന ​ഗ​ജ​രാ​ജ സ്ലീ​പ​ർ ബ​സ് വീ​ണ്ടും പ്ര​തി​ദി​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​ന് പി​ന്നാ​ലെ ഒ​രു ബ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കി...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്. ജ​നു​വ​രി 16ന് ​ആ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു...
Read full story
ചെന്നൈ: ‘കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അയ്യായിരം രൂപവീതം അക്കൗണ്ടിൽ നൽകി എം.കെ. സ്റ്റാലിൻ സർക്കാർ.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇത്തരം നീക്കവുമായി തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1.31 കോടി...
Read full story
അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി....
Read full story
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികമായി പരിശോധിച്ച ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചതോടെ മെഡിക്കൽ കോളേജിലെ ജയിൽ...
Read full story
പാ​ല​ക്കാ​ട്: മം​ഗ​ലം ഡാം ​ഓ​ടം​തോ​ട് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​താ​യി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി. ജനുവരി 27 ചൊവ്വാഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​ റ​ബ​ർ ടാ​പ്പി​ങ്ങി​ന് പോ​കും വ​ഴി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ധ​ർ​മ​ജ​ൻ ആ​ണ് ക​ടു​വ​യെ ക​ണ്ട​ത്.ലന​ന്ന​ങ്ങാ​ടി വേ​ലം കു​ന്നി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ധ​ര്‍​മ​ജ​ൻ...
Read full story
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്നും മുഖ്യമന്ത്രി പറഞ‍്ഞു. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടർഭരണം ഉറപ്പാണെന്നും...
Read full story
കൊച്ചി| നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന്...
Read full story