തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി...
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിക്കും. യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും പങ്കെടുക്കും. നവംബര്‍ 28-ാം തിയ്യതി പതിനൊന്ന് മണിക്കാണ് യോഗം നടക്കുക. കാര്‍ഷിക നിയമം പിന്‍വലിക്കല്‍, താങ്ങുവില ഉറപ്പാക്കുന്നതിനുള്ള...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍. ഒരു മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. യുഎസ് കോപ്പി റൈറ്റ് ആക്ട് ലംഘിച്ചതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്കൗണ്ട് ഒരു മണിക്കൂറിനു ശേഷം...
Read full story
തിരുവനന്തപുരം: ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 29/05/21 ശനിയാഴ്ച പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി...
Read full story
കോഴിക്കോട്: കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. യോഗ അജണ്ടയെ ചൊല്ലിയുള്ള വാക്കേറ്റമാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജും കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ പ്രതിപക്ഷ കൗൺസിലർ...
Read full story