ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കൂടിയാലോചനകള്‍ക്കുശേഷം കൈക്കൊണ്ട അഗ്‌നിപഥ് പദ്ധതി പരാജയപ്പെടുത്താന്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ടെന്ന് സൈനിക കാര്യങ്ങള്‍ക്കുള്ള അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി.റിക്രൂട്ട്മെന്റ് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പലതും പ്രചരിക്കുന്നുണ്ട്. നിലവില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നവരെ അഗ്‌നിവീര്‍ സംവിധാനത്തിലേക്കുമാറ്റുമെന്നതു വ്യാജപ്രചാരണമാണ്. സേനയിലേക്കുള്ള...
Read full story
ന്യൂഡല്‍ഹി: അഗ്‌നിപഥിനെതിരേ വിവാദ പ്രസ്താവന. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡിയും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുമാണ് പുലിവാല്‍ പിടിച്ചത്. ബി.ജെ.പി. ഓഫീസുകളില്‍ കാവല്‍ക്കാരെ ആവശ്യമാണെങ്കില്‍ അഗ്‌നിവീരര്‍ക്ക് മുന്‍ഗണന നല്‍കും എന്നായിരുന്നു വിജയ്വര്‍ഗിയയുടെ പ്രസ്താവന. ഇന്‍ഡോറില്‍ അഗ്‌നിപഥ്...
Read full story
അഗ്‌നിപഥ് പദ്ധതി: ബിഹാറില്‍ ബന്ദ്
റിപ്പോര്‍ട്ട്

അഗ്‌നിപഥ് പദ്ധതി: ബിഹാറില്‍ ബന്ദ്

By ന്യൂസ് ഡെസ്ക് June 18, 2022
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിക്കെതിരേ ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കലാപം തുടരുകയാണ്. ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിനുനേരേ ആക്രമണമുണ്ടായി. കഴിഞ്ഞ ബുധനാഴ്ച ബിഹാറിലാണ് അഗ്‌നിപഥിനെതിരായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതു പിന്നീട് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇന്നലെ തെക്കന്‍...
Read full story
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ സംഘര്‍ഷഭരിതമായി ഒഡീഷയും. ഉദ്യോഗാര്‍ഥി ജീവനൊടുക്കിയ സംഭവമാണ് ഒഡീഷയില്‍ പ്രതിഷേധം രൂക്ഷമാക്കിയത്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ കട്ടക്കിലെ റിങ് റോഡ് തടയുകയും നഗരത്തിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഹോര്‍ഡിങ്ങുകള്‍ തകര്‍ക്കുകയും ചെയ്തു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചും മുദ്രാവാക്യം വിളിച്ചും രോഷം...
Read full story
അഗ്‌നിപഥ് പദ്ധതി: റദ്ദാക്കിയത് 316 ട്രെയിനുകള്‍
റിപ്പോര്‍ട്ട്

അഗ്‌നിപഥ് പദ്ധതി: റദ്ദാക്കിയത് 316 ട്രെയിനുകള്‍

By ന്യൂസ് ഡെസ്ക് June 18, 2022
ന്യൂഡല്‍ഹി: പ്രക്ഷോഭത്തേത്തുടര്‍ന്ന് 316 ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി റെയില്‍വേ അറിയിച്ചു. 47 ട്രെയിനുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയിട്ടില്ല. റെയില്‍വേ രാജ്യത്തിന്റെ സ്വത്താണെന്നും ആക്രമിക്കരുതെന്നും വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് പ്രക്ഷോഭകരോട് അഭ്യര്‍ഥിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരേ...
Read full story
ദില്ലി : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയ‍ർന്ന സാഹചര്യത്തിൽ മാറ്റത്തിന് തയ്യാറായി കേന്ദ്ര സർക്കാർ. പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തി. ഈ വർഷത്തെ നിയമനത്തിനാണ് ഇളവ് ബാധകമാകുക. രാജ്യത്ത് ആകെ ഉയ‍ർന്ന...
Read full story
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ഉത്തരേന്ത്യയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. 2022 ജൂൺ14 ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട...
Read full story