പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചുനീക്കിയ ശേഷം വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങളോ, ശിഖരങ്ങളോ മുറിക്കാത്തതു മൂലം ജനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ ഉടമസ്ഥര്‍ക്കെതിരേ...
Read full story
പത്തനംതിട്ട: ജില്ലയില്‍ മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.  588.62 ഹെക്ടറിലെ 1443...
Read full story
പത്തനംതിട്ട: മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായി ഉണ്ടായ വേനല്‍ മഴയിലും കാറ്റിലുമായി പത്തനംതിട്ട ജില്ലയില്‍ 23 വീടുകള്‍ പൂര്‍ണ്ണമായും 121 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വേനല്‍ മഴയില്‍ അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു....
Read full story
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ വേനല്‍ മഴയിലും കാറ്റിലും ഏഴ് വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കണക്കാണിത്. ഈ നാശനഷ്ടങ്ങളുടെ തുക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കണക്കാക്കി വരുന്നു. കാറ്റിലും മഴയിലും...
Read full story