ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ മൂന്ന് ബില്ലുകൾ 31/10/20 ശനിയാഴ്ച അവതരിപ്പിച്ചു. പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ ആണ് അവശ്യവസ്തുക്കളുടെ (പ്രത്യേക വ്യവസ്ഥകളും രാജസ്ഥാൻ ഭേദഗതി) ബിൽ 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും)...
Read full story
ന്യൂഡല്‍ഹി:കാര്‍ഷിക ബില്ലുകളില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സുഖ്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.രാജ്യസഭ ബലപ്രയോഗത്തിലൂടെ പാസാക്കിയ ഈ കര്‍ഷകവിരുദ്ധ ബില്ലുകളില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി സുഖ്ബീര്‍ സിംഗ്...
Read full story
ചണ്ഡീഗഡ്:  കേന്ദ്രസര്‍ക്കാരിന്‍റ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നു. ബില്‍ പിന്‍ വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതിന് പിന്നാലെയാണ് ഹരിയാനയിലെ എല്ലാ പ്രധാനപ്പെട്ട ദേശീയപാതകളും ഉപരോധിക്കുമെന്ന് ഭാരതീയ കിസാന്‍  യൂണിയന്‍ പ്രഖ്യാപിച്ചത്. 2020 സെപ്തംബര്‍ മാസം 20 ന് ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 3 വരെയാണ്...
Read full story