റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രത്തിന്റെ കാർഷിക ബില്ലുകളെ പ്രതിരോധിക്കാൻ മൂന്ന് ബില്ലുകൾ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ

November 1, 2020 - 5:11 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ മൂന്ന് ബില്ലുകൾ 31/10/20 ശനിയാഴ്ച അവതരിപ്പിച്ചു.

പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ ആണ് അവശ്യവസ്തുക്കളുടെ (പ്രത്യേക വ്യവസ്ഥകളും രാജസ്ഥാൻ ഭേദഗതി) ബിൽ 2020, കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാർഷിക സേവനങ്ങൾ (രാജസ്ഥാൻ ഭേദഗതി) ബിൽ 2020, കർഷക ഉൽപാദന വ്യാപാരം, വാണിജ്യം (പ്രമോഷൻ, ഫെസിലിറ്റേഷൻ) ബിൽ എന്നിവ അവതരിപ്പിച്ചത്. പഞ്ചാബിനു പിന്നാലെയാണ് രാജസ്ഥാനും കാർഷിക ബില്ലുകളുമായി രംഗത്തു വന്നിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *